കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

പ്രാദേശിക ഭരണസംവിധാനത്തിൻറെ ഉദ്ദേശ്യം ജനതയുടെ ആവശ്യങ്ങൾ പ്രാദേശിക സാഹചര്യത്തിനനുസരിച്ച് നിറവേറ്റുകയാണ്. 

ദൌത്യം

  • സേവനപ്രദാന സംവിധാനത്തെ കുറിച്ച് ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും കണ്ടെത്തുക. 

  • നിലവിലുള്ള സേവനപ്രദാന സംവിധാനത്തിലെ ജനങ്ങളുടെ സംതൃപ്തിയുടെ നിലവാരം തിട്ടപ്പെടുത്തുക. 

  • നിലവിലുള്ള സേവനപ്രദാന സംവിധാനം മെച്ചപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങൾ സ്വരൂപിക്കുക.

കാഴ്ചപ്പാടും ദൌത്യവും