| പഞ്ചായത്തിന്റെ പേര് | ഏങ്ങണ്ടിയൂർ പഞ്ചായത്ത് |
| രൂപീകൃത വർഷം | 1961 |
| വിസ്‌തീർണ്ണം | 15.68 ച കി മീ |
| വാർഡുകളുടെ എണ്ണം | 17 |
| ജനസംഖ്യ | 23,329 |
| പുരുഷൻമാർ | 10645 |
| സ്ത്രീകൾ | 12684 |
| പട്ടികജാതി | 619 |
| ജില്ല | തൃശൂർ |
| താലൂക്ക് | ചാവക്കാട് |
| ഉൾപ്പെടുന്ന വില്ലേജുകൾ | ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി , കടപ്പുറം |
| ബ്ലോക്ക് | തളിക്കുളം |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | ചേറ്റുവ, തിരുമംഗലം, ആയിരംകണ്ണി |
| ജില്ലാ പഞ്ചായത്ത് ഡിവിഷൻ | തളിക്കുളം |
| നിയമസഭാമണ്ഡലം | ഗുരുവായൂർ |
| ലോകസഭാമണ്ഡലം | തൃശൂർ |
| അതിരുകൾ - | |
| വടക്ക് | ഒരുമനയൂർ ഗ്രാമപഞ്ചായത്ത് (ചേറ്റുവപുഴ) |
| തെക്ക് | വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് |
| കിഴക്ക് | കനോലി കനാൽ(ചേറ്റുവ പുഴ) |
| പടിഞ്ഞാറ് | അറബി കടൽ |