അവാർഡുകൾ

എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ താഴെ പറയുന്നവയാണ്:

 

സ്വരാജ് ട്രോഫി : തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തുടർച്ചയായി രണ്ട് വർഷങ്ങളിൽ (2012-2013, 2013-2014) എങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത, തൊഴിൽ, പാർപ്പിടം എന്നീ മേഖലകളിലെ വികസനം കണക്കിലെടുത്താണ് ഈ പുരസ്കാരങ്ങൾ നൽകിയത്.

 

മഹാത്മാ  പുരസ്കാരം  :  തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) മികച്ച നടത്തിപ്പിനുള്ള മഹാത്മാ  പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

 

നിർമ്മൽ പുരസ്ക്കാരം  :  2008 ലെ നിർമ്മൽ പുരസ്ക്കാരം കരസ്ഥമാക്കിയിട്ടുണ്ട്.