നിർമലം ശുചിത്വ കേരളം
October 18, 2026
സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി ആരംഭിക്കുന്ന പൊതുജന പങ്കാളിത്തതോടെയുള്ള മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം-പുതുയുഗ ശുചിത്വ കേരളത്തിൻ്റെ സംസ്ഥാനതല, ജില്ലാതല, തദ്ദേശ സ്വയംഭരണ സ്ഥാപനതല, വാർഡുതല പ്രവർത്തനങ്ങളും ശുചിത്വ വാരാചരണവും.